കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത സി പി എം ഹൈകോടതിയിലേക്ക്

1700 പോസ്റ്റൽ വോട്ടുകൾ എണ്ണാത്തതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും.
കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത സി പി എം ഹൈകോടതിയിലേക്ക്

കൊച്ചി:തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത സി പി എം ഹൈകോടതിയിലേക്ക്. കെ ബാബു തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതായി ആരോപണം. 1700 പോസ്റ്റൽ വോട്ടുകൾ എണ്ണാത്തതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അയ്യപ്പൻറെ പേര് പറഞ്ഞാണ് വോട്ട് പിടിച്ചത്. ഇതിന് പുറമെ സീൽ പതിപ്പിച്ചില്ല എന്ന കാരണത്തിൽ 1700 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com