സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സി പി എമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളിൽ ആരൊക്കെ വേണമെന്നതിൽ ചർച്ച നടത്തും.
സി പി  എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള യോഗത്തിൽ മന്ത്രിസഭ രൂപീകരണമാണ് പ്രധാന അജണ്ട. സി പി എമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളിൽ ആരൊക്കെ വേണമെന്നതിൽ ചർച്ച നടത്തും.

എൽ ഡി എഫിന്റെ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് എത്ര മന്ത്രി സ്ഥാനങ്ങൾ ഏതൊക്കെ പാർട്ടികൾക്ക് എന്ന കാര്യത്തിലും സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് ഇന്ന് കൂടിയാലോചനകൾ നടത്തും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com