നിയമസഭാ തിരഞ്ഞെടുപ്പിന് ഉള്ള സി പി എം സാധ്യത പട്ടികയ്ക്ക് എതിരെ പ്രതിഷേധം

കുന്നത് നാട് മണ്ഡലത്തിലാണ് പ്രതിഷേധം ഉയർന്നത് .കുന്നത്ത് നാട് മണ്ഡലം 30 കോടിക്ക് വിറ്റു എന്നാണ് ആരോപണം .
നിയമസഭാ തിരഞ്ഞെടുപ്പിന് ഉള്ള സി പി  എം സാധ്യത പട്ടികയ്ക്ക് എതിരെ പ്രതിഷേധം

കൊച്ചി :നിയമസഭാ തിരഞ്ഞെടുപ്പിന് ഉള്ള സി പി എം സാധ്യത പട്ടികയ്ക്ക് എതിരെ പ്രതിഷേധം .കുന്നത് നാട് മണ്ഡലത്തിലാണ് പ്രതിഷേധം ഉയർന്നത് .കുന്നത്ത് നാട് മണ്ഡലം 30 കോടിക്ക് വിറ്റു എന്നാണ് ആരോപണം .

സേവ് സി പി എം ഫോറത്തിലാണ് പോസ്റ്ററുകൾ വന്നത് .'കുന്നത്ത്നാട് സീറ്റ് വിറ്റത് സെക്രെട്ടറിയോ സെക്രട്ടേറിയറ്റ് ആണോ ,പ്രതിഷേധിക്കുക സഖാക്കളെ 'എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത് .എന്നാൽ പോസ്റ്ററുകൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്ന് സി പി എം ഏരിയ സെക്രട്ടറി ആരോപിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com