സി​പി​എം നേ​താ​വ് എം​.ബി രാ​ജേ​ഷി​ന് കോ​വി​ഡ്

താ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​ബി രാ​ജേ​ഷ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു
സി​പി​എം നേ​താ​വ് എം​.ബി രാ​ജേ​ഷി​ന് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എം.​ബി രാ​ജേ​ഷി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവയത് അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

പ​നി​യെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. താ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​ബി രാ​ജേ​ഷ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Related Stories

Anweshanam
www.anweshanam.com