കോവിഡ് വാക്‌സിൻ എടുത്ത ശേഷം മാത്രമേ പ്രചാരണത്തിനായി തൃശ്ശൂരിൽ എത്തൂവെന്ന് സുരേഷ് ഗോപി എം പി

അച്ചടക്കമുള്ള പാർട്ടി നേതാവെന്ന നിലയിൽ പാർട്ടി പറയുന്നത് താൻ അനുസരിക്കുന്നു .
കോവിഡ്  വാക്‌സിൻ എടുത്ത ശേഷം മാത്രമേ പ്രചാരണത്തിനായി തൃശ്ശൂരിൽ എത്തൂവെന്ന് സുരേഷ് ഗോപി  എം പി

കൊച്ചി :കോവിഡ് വാക്‌സിൻ എടുത്ത ശേഷം മാത്രമേ പ്രചാരണത്തിനായി തൃശ്ശൂരിൽ എത്തൂവെന്ന് തൃശൂർ ബി ജെ പി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി എം പി .ന്യൂ മോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു .അച്ചടക്കമുള്ള പാർട്ടി നേതാവെന്ന നിലയിൽ പാർട്ടി പറയുന്നത് താൻ അനുസരിക്കുന്നു .

നിലവിൽ വിശ്രമം അനിവാര്യമാണ് .വാക്‌സിൻ എടുത്ത ശേഷമേ തൃശ്ശൂരിൽ എത്തുകയുള്ളൂ .വിജയ സാധ്യത അല്ല മത്സര സാധ്യത ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു .വാഗ്ദാനങ്ങൾ അല്ല നടപ്പാക്കുമെന്ന് ഉറപ്പാണ് നല്കാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com