കോവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവ്

ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധന നടത്തണം
കോവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് ആന്റിജനും ആർടിപിസിആർ പരിശോധനയും നടത്തണം. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധന നടത്തണം. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com