കോ​വി​ഡ്: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വീ​ണ്ടും ഇ​ള​വ്

പ്ര​തിദി​നം​ മൂ​വാ​യി​രം പേ​ര്‍​ക്ക് അ​നു​മ​തി
 കോ​വി​ഡ്: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വീ​ണ്ടും ഇ​ള​വ്

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വീ​ണ്ടും ഇ​ള​വ് വരുത്തി. പ്ര​തിദി​നം​ മൂ​വാ​യി​രം പേ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി. നേ​ര​ത്തെ ഇ​ത് ര​ണ്ടാ​യി​രം ആ​യി​രു​ന്നു. വി​വാ​ഹ​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യാ​ണ് മൂ​വാ​യി​രം പേ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ണ്. ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന മു​ഴു​വ​ന്‍ ഭ​ക്ത​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com