കോവിഡ്: നീരിക്ഷണത്തിലായിരുന്ന യുവാവ് മരിച്ച നിലയില്‍

വിദേശത്ത് നിന്ന് കോവിഡ് മുക്തനായി നാട്ടിലെത്തിയ ശേഷം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കോവിഡ്: നീരിക്ഷണത്തിലായിരുന്ന യുവാവ് മരിച്ച നിലയില്‍

മലപ്പുറം: വിദേശത്ത് നിന്ന് കോവിഡ് മുക്തനായി നാട്ടിലെത്തിയ ശേഷം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കാളികാവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചോക്കോട് സ്വദേശി ഇര്‍ഷാദലി(29) ആണ് മരിച്ചത്. ദുബൈയില്‍ വച്ച് തന്നെ ഇദ്ദേഹത്തിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ട ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

Related Stories

Anweshanam
www.anweshanam.com