തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ച നിലയില്‍

മുതുവറ സ്വാദേശി ശ്രീനിവാസൻ ആണ് വാർഡിലെ ശുചിമുറിക്ക് സമീപം തൂങ്ങി മരിച്ചത്
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുതുവറ സ്വാദേശി ശ്രീനിവാസൻ ആണ് വാർഡിലെ ശുചിമുറിക്ക് സമീപം തൂങ്ങി മരിച്ചത്. 58 വയസായിരുന്നു.

പാന്‍ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ശ്രീനിവാസന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

രാവിലെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Related Stories

Anweshanam
www.anweshanam.com