കാസര്‍കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മ​രി​ച്ചു
K V N Rohit
Kerala

കാസര്‍കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മ​രി​ച്ചു

News Desk

News Desk

കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന ആ​ള്‍ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി ബ​ണ്ഡി​ലാ​ല്‍ (24) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് രാവിലെയാണ് ബണ്ടിലാല്‍ മംഗള എക്സ്പ്രസില്‍ കാസര്‍കോട് എത്തിയത്. ഇയാള്‍ അപസ്‌മാര രോഗിയായിരുന്നുവെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

Anweshanam
www.anweshanam.com