കോവിഡ് വ്യാപനം: മെയ് 8, 15 തീയതികളിൽ നറുക്കെടുക്കേണ്ട ലോട്ടറികൾ റ​​ദ്ദാക്കി

കാരുണ്യ, ഭാ​ഗ്യമിത്ര ലോട്ടറികളാണ് റദ്ദാക്കിയത്
കോവിഡ് വ്യാപനം: മെയ് 8, 15 തീയതികളിൽ നറുക്കെടുക്കേണ്ട ലോട്ടറികൾ റ​​ദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സർക്കാറിന്റെ നിശ്ചിത ലോട്ടറികൾ റദ്ദാക്കി. കാരുണ്യ, ഭാ​ഗ്യമിത്ര ലോട്ടറികളാണ് റദ്ദാക്കിയത്.

മെയ് എട്ട്, 15 തീയതികളിൽ നടക്കേണ്ട കാരുണ്യ, ജൂൺ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com