സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് കാസര്‍കോട് സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മരിച്ചത് കാസര്‍കോട് സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന്‍.
സംസ്ഥാനത്ത് വീണ്ടും കോവിഡ്
 മരണം, മരിച്ചത് കാസര്‍കോട് സ്വദേശി

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന്‍ (52)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com