സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

കിളിമാനൂര്‍ പാപ്പലയില്‍ സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്.58 വയസായിരുന്നു.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കിളിമാനൂര്‍ പാപ്പലയില്‍ സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്.58 വയസായിരുന്നു. പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. കിടപ്പുരോഗിയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 2406 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികള്‍ 217. 193 പേരുടെ ഉറവിടം വ്യക്തമല്ല. പ്രതിദിന രോഗമുക്തരുടെ എണ്ണവും 2000 കടന്നു. 2067 പേരാണ് ഇന്നലെ രോഗമുക്തരായത്.

Anweshanam
www.anweshanam.com