സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

പെരുമ്പാവൂര്‍ സ്വദേശിനി സല്‍മയാണ് മരിച്ചത്. 54 വയസായിരുന്നു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി സല്‍മയാണ് മരിച്ചത്. 54 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒക്ടോബര്‍ പത്താം തീയതിയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com