വീണ്ടും കോവിഡ് മരണം; മരണം എറണാകുളം ജില്ലയിൽ

വീണ്ടും കോവിഡ് മരണം; മരണം എറണാകുളം ജില്ലയിൽ

കൊച്ചി: എണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണമാലി സ്വദേശിനി ട്രീസ ലോനൻ (89) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

മൂന്ന് ദിവസത്തിനിടെ എണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേരാണ്. എറണാകുളത്ത് ഇന്നലെ 1191 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 979 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്

Related Stories

Anweshanam
www.anweshanam.com