കോവിഡ് വ്യാപനം രൂക്ഷം: എറണാകുളത്ത് കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷം:  എറണാകുളത്ത് കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം

എറണാകുളം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം. എറണാകുളത്ത് നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്. 30 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ആടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com