ഓണം പ്രമാണിച്ച് കൂടുതൽ ഇളവുകൾ; സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി
Kerala

ഓണം പ്രമാണിച്ച് കൂടുതൽ ഇളവുകൾ; സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി

സെപ്റ്റംബർ 2 വരെയാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്.

News Desk

News Desk

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് അനുമതി. രാവിലെ ആറ് മണി മുതൽ വൈകിട്ട് 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്.

സെപ്റ്റംബർ 2 വരെയാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം സർവ്വീസുകൾ. എല്ലാ ജില്ലകളിലേക്കും യാത്രയ്ക്ക് അനുമതി നൽകിയിരിക്കുകയാണ് നിലവിൽ അയൽ ജില്ലകളിലേക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി ഉള്ളത്.

Anweshanam
www.anweshanam.com