നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍;10 പ്രദേശങ്ങളെ ഒഴിവാക്കി

നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍;10 പ്രദേശങ്ങളെ  ഒഴിവാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍. ആലപ്പുഴ ജില്ലയിലെ കാവാലം (കണ്ടെയിന്‍മെന്റ് സോണ്‍ 10), കോഴിക്കോട് ജില്ലയിലെ കായണ്ണ (സബ് വാര്‍ഡ് 3), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 10), കുന്നത്തുനാട് (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Stories

Anweshanam
www.anweshanam.com