വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കരയിലാണ് സംഭവം. പുലാക്കോട് ശശി നിലയത്തില്‍ മനോഹരന്‍ ആശാരി (60), ഭാര്യ പ്രസന്ന (55) എന്നിവരാണ് മരിച്ചത്. ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com