സെക്രട്ടറിയേറ്റിൽ ലോ ഡിപ്പാർട്മെന്റിലെ ജീവനക്കാർക്ക് കൊറോണ

സെക്രട്ടറിയേറ്റിൽ ലോ ഡിപ്പാർട്മെന്റിലെ ജീവനക്കാർക്ക് കൊറോണ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ലോ ഡിപ്പാർട്മെന്റിൽ 7 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ ജീവനക്കാരെല്ലാം തന്നെ ഒരാഴ്ചത്തേക്ക് നീരിക്ഷണത്തിൽ പോയി. ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ലോ ഡിപ്പാർട്മെന്റ് അണുവിമുക്തമാക്കി.

അതെ സമയം, കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിലെ തിരക്ക് കുറക്കാൻ കർശന നടപടികൾ വേണമെന്നാണ് നിർദേശം.സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്തണമെന്ന നിർദേശവുമുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com