സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്റെ ഈസ്റ്റർ വിപണി നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

ഈസ്റ്ററിനു പിന്നാലെ വിഷു ആഘോഷത്തിന് വേണ്ടിയും പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് ഈസ്റ്റർ വിപണി പ്രവർത്തനം ആരംഭിക്കുക .
സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്റെ ഈസ്റ്റർ  വിപണി നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം :സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്റെ ഈസ്റ്റർ വിപണി നാളെ മുതൽ പ്രവർത്തനം ആരംഭിക്കും .സംസ്ഥാനത്ത് 1700 സഹകരണ ഈസ്റ്റർ വിപണികളാണ് ആരംഭിക്കുന്നത് .ഈസ്റ്റർ വിപണി 28 മുതൽ ഏപ്രിൽ 3 വരെ പ്രവർത്തിക്കും .

പതിമൂന്നിനം സബ്‌സിസി സാധനങ്ങളും മാറ്റിനങ്ങൾ പൊതുവിപണിയെക്കാൾ വില കുറച്ചും വിൽപ്പന നടത്തും .ഈസ്റ്ററിനു പിന്നാലെ വിഷു ആഘോഷത്തിന് വേണ്ടിയും പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് ഈസ്റ്റർ വിപണി പ്രവർത്തനം ആരംഭിക്കുക .

No stories found.
Anweshanam അന്വേഷണം
www.anweshanam.com