ബാലുശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ടു നശിപ്പിച്ചു

വീടിന്റെ മുന്നിലുണ്ടായിരുന്നു ഇന്നോവ കാർ പൂർണമായും തകർത്ത നിലയിലാണ് .
ബാലുശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ്  തീയിട്ടു നശിപ്പിച്ചു

കോഴിക്കോട് :ബാലുശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ടു നശിപ്പിച്ചു .ബാലുശ്ശേരി ഉണ്ണികുളത്താണ് സംഭവം .വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം .വ്യാഴാഴ്ച രാത്രി പ്രദേശത്തു എൽ ഡി എഫ് -യു ഡി എഫ് തർക്കം ഉണ്ടായിരുന്നു .കോൺഗ്രസ് പ്രവർത്തകൻ ലത്തീഫിന്റെ വീടിന് നേരെ അക്രമം ഉണ്ടായി .വീടിന്റെ മുന്നിലുണ്ടായിരുന്നു ഇന്നോവ കാർ പൂർണമായും തകർത്ത നിലയിലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com