മലപ്പുറത്ത് സ്ഥാനാർത്ഥി വോട്ടിന് വേണ്ടി പണം നൽകിയതായി പരാതി

28-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനാണ് വോട്ടിന് പണം വിതരണം ചെയ്തത്.
മലപ്പുറത്ത് സ്ഥാനാർത്ഥി വോട്ടിന് വേണ്ടി പണം നൽകിയതായി പരാതി

മലപ്പുറം : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാര്‍ത്ഥി വോട്ടിനു വേണ്ടി പണം വിതരണം ചെയ്തതായി ആരോപണ०. കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനാണ് വോട്ടിന് പണം വിതരണം ചെയ്തത്.

ഇതിന്റെ വീഡിയോ എല്‍ഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇദ്ദേഹം ഇപ്പോൾ സ്വതന്ത്രനായി ആപ്പിള്‍ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com