മുഖ്യമന്ത്രി ദേവനയെ ആദ്യാക്ഷരമെഴുതിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്‌ക് ധരിച്ചാണ് എല്ലാവരും ചടങ്ങുകകളില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി ദേവനയെ ആദ്യാക്ഷരമെഴുതിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡ്രൈവറുടെ കൊച്ചുമകള്‍ ദേവനയെ ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്‌ക് ധരിച്ചാണ് എല്ലാവരും ചടങ്ങുകകളില്‍ പങ്കെടുത്തത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് കുരുന്നുകള്‍ സ്വന്തം വീടുകളില്‍വെച്ചാണ് ആദ്യാക്ഷരം കുറിച്ചത്.

Related Stories

Anweshanam
www.anweshanam.com