തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി ഇറങ്ങില്ല

നേരത്തെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ഇറങ്ങുമെന്ന വാർത്തകളുണ്ടായിരുന്നു.
 തെരഞ്ഞെടുപ്പ് പ്രചരണത്തിന്    മുഖ്യമന്ത്രി ഇറങ്ങില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. നേരത്തെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ഇറങ്ങുമെന്ന വാർത്തകളുണ്ടായിരുന്നു.

ധര്‍മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും.Related Stories

Anweshanam അന്വേഷണം
www.anweshanam.com