പൊലീസിന്റെ അടിസ്ഥാന സൗകര്യം: പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഇത്തരത്തിലുള്ള പദ്ധതികള്‍ പൊലീസ് സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെ അടിസ്ഥാന സൗകര്യം: പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പൊലീസിന്റെ അടിസ്ഥാന സൗകര്യ വര്‍ധനവിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുഖ്യമന്ത്രി. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും അടിസ്ഥാന സൗകര്യത്തിലും വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നതെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള പദ്ധതികള്‍ പൊലീസ് സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതികള്‍:

* തൃശൂര്‍ ജില്ലയിലെ കേന്ദ്രീകൃത ലോക്കല്‍ സംവിധാനം

* ആലപ്പുഴ, കോട്ടയം ജില്ലകളിലെ പൊലീസ് പരിശീലന കേന്ദ്രം

* ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നിവിടങ്ങളിലെ പുതിയ പൊലീസ് സ്റ്റേഷനുകള്‍

* പൊലീസ് ആസ്ഥാനത്തെ ക്രൈം ബ്രാഞ്ച്, ക്രിമിനല്‍ ട്രാക്കിംങ് നെറ്റ്വര്‍ക്ക് പരിശീലന കേന്ദ്രം

*പൊലീസ് സ്റ്റുഡിയോ റൂം

* തിരുവനന്തപുരം ജില്ലയിലെ പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം

* കണ്ണൂര്‍ സിറ്റി പൊലീസ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ് ഉദ്ഘാടനം

Related Stories

Anweshanam
www.anweshanam.com