അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചനം അറിയിച്ച് മുഖ്യമന്ത്രി

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗം സാം​സ്കാ​രി​ക-​സി​നി​മാ മേ​ഖ​ല​യ്ക്കു വ​ലി​യ ന​ഷ്ട​മാണ്-മുഖ്യമന്ത്രി
അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചനം അറിയിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു.

അ​റ​ബി​ക്ക​ഥ എ​ന്ന ചി​ത്ര​ത്തി​ലെ ചോ​ര വീ​ണ മ​ണ്ണി​ല്‍ നി​ന്ന്, ക​ഥ​പ​റ​യു​മ്ബോ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ വ്യ​ത്യ​സ്ത​നാ​മൊ​രു ബാ​ര്‍​ബ​റാം ബാ​ല​നെ എ​ന്നീ അ​നി​ലി​ന്‍റെ ഗാ​ന​ങ്ങ​ള്‍ മ​ല​യാ​ളി മ​ന​സി​ല്‍ എ​ന്നും ത​ങ്ങി നി​ല്‍​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗം സാം​സ്കാ​രി​ക-​സി​നി​മാ മേ​ഖ​ല​യ്ക്കു വ​ലി​യ ന​ഷ്ട​മാണ്.

അദ്ധേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com