ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Kerala

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മുഖ്യന്ത്രിയും ആരോഗ്യമന്ത്രിയും ഡിജിപിയും രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍.

News Desk

News Desk

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വേങ്ങോട് സ്വദേശി 40 കാരനാണ് രോഗം. നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തു. ഡ്രൈവറുടെ പ്രഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ചീഫ് സെക്രട്ടറിയും. മുഖ്യന്ത്രിയും ആരോഗ്യമന്ത്രിയും ഡിജിപിയും രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍. ചീഫ് സെക്രട്ടറിയുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു.

Anweshanam
www.anweshanam.com