ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്‌ ട്രെയിന്‍ പുനരാരംഭിച്ചു

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ ട്രെ​യി​ന്‍ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​
ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്‌ ട്രെയിന്‍ പുനരാരംഭിച്ചു

ആ​ല​പ്പു​ഴ: ലോ​ക്​​ഡൗ​ണിne തുടര്‍ന്ന്‍ നി​ര്‍​ത്തി​ വെച്ച ആ​ല​പ്പു​ഴ-​ചെ​ന്നൈ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ പു​ന​രാ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ ട്രെ​യി​ന്‍ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. മൂ​ന്നു​പേ​രാ​ണ് ചെ​ന്നൈ​യി​ല്‍​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക് യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

തി​രി​ച്ച്‌​ വൈ​കീ​ട്ട് നാ​ലി​ന്​ പു​റ​പ്പെ​ട്ട ട്രെ​യി​നി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്രാ​നു​മ​തി.

Related Stories

Anweshanam
www.anweshanam.com