പ്രദേശവാസിക്കെതിരെ തെറി അഭിഷേകവുമായി ചെങ്ങന്നൂർ മുൻസിപ്പൽ സെക്രട്ടറി - വീഡിയോ

പ്രദേശവാസിക്കെതിരെ തെറി അഭിഷേകവുമായി ചെങ്ങന്നൂർ മുൻസിപ്പൽ സെക്രട്ടറി - വീഡിയോ

ചെങ്ങന്നൂര്‍: പ്രദേശവാസിക്കെതിരെ ചെങ്ങന്നൂർ മുൻസിപ്പൽ സെക്രട്ടറിയുടെ തെറി അഭിഷേകം. ചെങ്ങന്നൂർ മുൻസിപ്പൽ സെക്രട്ടറി എസ്. നാരായണനാണ് പരസ്യമായി ഒരു പ്രദേശവാസിയെ തെറി വിളിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറലാണ്.

മുന്‍സിപ്പാലിറ്റി വക ബസ്‌സ്റ്റാന്‍ഡില്‍ മതില്‍ നിര്‍മ്മിക്കുന്നതുനായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുക്കാന്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു വ്യക്തിയെ മുൻസിപ്പൽ സെക്രട്ടറി തെറി വിളിക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com