ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരെന്ന് എസ്എഫ്ഐ ആരോപിച്ചു
ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂർ: ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരെന്ന് എസ്എഫ്ഐ ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com