ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവാവും യുവതിയും മരിച്ച നിലയിൽ

ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവാവും യുവതിയും മരിച്ച നിലയിൽ

തൃശൂര്‍: ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരോട്ടിച്ചാല്‍ സ്വദേശി സജിത് (36), ഈറോഡ് സ്വദേശി അനിത (33) എന്നിവരാണ് മരിച്ചത്.

അനിതയുടെ കുട്ടികള്‍ ഒപ്പമുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com