തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ വീണ്ടും കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട് പേരെ ഷാഡോ പൊലീസ് പിടികൂടി. എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തിയതാണെന്നാണ് സൂചന. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികെയാണ്.

Related Stories

Anweshanam
www.anweshanam.com