കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു
കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: മുഹമ്മദ് കാരാട്ട്. മക്കള്‍: അഹമ്മദ് നവാസ്, ആയിഷ ഫെമില്‍. ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കെടവൂര്‍ ജുമാ മസ്ജിദില്‍ നടന്നു.

Related Stories

Anweshanam
www.anweshanam.com