സി ദിവാകരന്‍ എംഎല്‍എക്ക് കോവിഡ്

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ തുടര്‍ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സി ദിവാകരന്‍ എംഎല്‍എക്ക് കോവിഡ്

തിരുവനന്തപുരം: സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സിദിവാകരന്‍ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രോഗ വിവരം അറിയിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ തുടര്‍ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ അറിയിക്കാന്‍ താല്‍കാലികമായി സ്റ്റാഫുമായി ബന്ധപ്പെടാനും എം.എല്‍.എ അറിയിച്ചു. നേരത്തെ, സി. ദിവാകരന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com