കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ല; ഗതാഗതമന്ത്രി

കോവിഡ് കാലത്ത് പൊതുഗതാഗതത്തിന് ഉണ്ടായ വരുമാന നഷ്ടം കണക്കിലെടുത്താണ് തീരുമാനം.
കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ല; ഗതാഗതമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്‍. വിശദമായ ചര്‍ച്ചക്ക് ശേഷമേ നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പൊതുഗതാഗതത്തിന് ഉണ്ടായ വരുമാന നഷ്ടം കണക്കിലെടുത്താണ് തീരുമാനം. ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നശ്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com