മോഷ്ട്ടാവ് ബണ്ടി ചോറിന് കോവിഡ്

തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് നിലവിൽ ഇയാൾ. മണികണ്ഠൻ എന്ന മറ്റൊരു തടവുകാരനും കോവിഡ് സ്ഥിരീകരിച്ചു.
മോഷ്ട്ടാവ് ബണ്ടി ചോറിന് കോവിഡ്

തിരുവനന്തപുരം: ജയിൽ ശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോറിന് കോവിഡ്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് നിലവിൽ ഇയാൾ. മണികണ്ഠൻ എന്ന മറ്റൊരു തടവുകാരനും കോവിഡ് സ്ഥിരീകരിച്ചു.

മറ്റുള്ള എല്ലാവരും കോവിഡ് നെഗറ്റീവാണ്. 2013 -ൽ തിരുവനന്തപുരത്തുള്ള ഒരു പ്രവാസിയുടെ വീട്ടിൽ നിന്നും 30 ലക്ഷം വിലമതിക്കുന്ന കാറും സ്വർണവും മോഷ്ട്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com