തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു
Kerala

തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട് ജില്ലയിലെ കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു.

News Desk

News Desk

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. അപകടത്തില്‍ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

Anweshanam
www.anweshanam.com