രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയിൽ ബി ജെ പി ഭരണം പിടിച്ചു

ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ ഇത് മൂന്നാം തവണയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയിൽ ബി ജെ പി ഭരണം പിടിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയിൽ ബി ജെ പി ഭരണം പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെ ബി ജെ പിയുടെ ബിന്ദു പ്രദീപ് ജയിച്ചു. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ ഇത് മൂന്നാം തവണയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com