ഭാരതീയ ജനത പാർട്ടി ദേശിയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ കൊച്ചിയിലെത്തി

നദ്ദ തൃശ്ശൂരിലേക്ക് തുറന്ന് ജീപ്പിൽ എയർപോർട്ടിൽ നിന്നും പുറപ്പെട്ടു .ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അദ്ദേഹത്തോടൊപ്പം ഉണ്ട് .
ഭാരതീയ ജനത പാർട്ടി ദേശിയ അധ്യക്ഷൻ ജഗത് പ്രകാശ്  നദ്ദ  കൊച്ചിയിലെത്തി

കൊച്ചി :ഭാരതീയ ജനത പാർട്ടി ദേശിയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്തി .നദ്ദ തൃശ്ശൂരിലേക്ക് തുറന്ന് ജീപ്പിൽ എയർപോർട്ടിൽ നിന്നും പുറപ്പെട്ടു .ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അദ്ദേഹത്തോടൊപ്പം ഉണ്ട് .

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് അദ്ദേഹം കേരളത്തിലെത്തിയത് .നദ്ദയുടെ സന്ദേശം പാർട്ടി പ്രവർത്തകർക്ക് ഊർജ്യം പകരുമെന്ന് ബി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു .

ഇടതുപക്ഷവും വലതു പക്ഷവും ചേർന്നു ബി ജെ പി യുടെ അജണ്ട ഹൈജാക്ക് ചെയുക ആണെന്നും അദ്ദേഹം ആരോപിച്ചു .തിരുവനന്തപുരത്ത് നദ്ദ നടത്തിയ ഒരു പരാമർശത്തിൽ യു ഡി എഫിന്റെയും എൽ ഡി എഫ് ന്റെയും വിശ്വാസം നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com