വ​ട്ടി​യൂ​ര്‍​ക്കാ​വ് ബിജെപി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു

വ​ലി​യ​വി​ള വാ​ര്‍​ഡി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജി
വ​ട്ടി​യൂ​ര്‍​ക്കാ​വ്  ബിജെപി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. ആ​ര്‍. ബി​ന്ദു​വാ​ണ് രാ​ജി​വ​ച്ച​ത്. വ​ലി​യ​വി​ള വാ​ര്‍​ഡി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജി.

വ​ലി​യ​വി​ള വാ​ര്‍​ഡി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥിയാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ബി​ന്ദു വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ലും ബി​ജെ​പി​യി​ല്‍ നി​ന്ന് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ രാ​ജി​വ​ച്ചി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com