തൃശൂരില്‍ ലീഡ് തിരിച്ചുപിടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്.
തൃശൂരില്‍ ലീഡ് തിരിച്ചുപിടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

തൃശൂര്‍ : തൃശൂര്‍ മണ്ഡലത്തിലെ ലീഡ് നില തിരിച്ചു പിടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ആദ്യം റൗണ്ടില്‍ 900ഓളം വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നെങ്കിലും പിന്നീട് പിന്തളളപെടുകയായിരുന്നു. എന്നാല്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സുരേഷ് ഗോപി വീണ്ടും ലീഡ് നിലനിര്‍ത്തുകയാണ്. 2851വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com