ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് പതിനൊന്നാം ദിവസവും തുടരുന്നു

കേരളത്തിലെ വിവിധ കമ്പനികളില്‍ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് പതിനൊന്നാം ദിവസവും തുടരുന്നു

ബെംഗളൂരു: സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തിച്ചു. തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

ബിനീഷിന്റെ ബിനാമികള്‍ വഴി, കേരളത്തിലെ വിവിധ കമ്പനികളില്‍ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്. രണ്ടു ദിവസം കൂടിയാണ് ബിനീഷിന്റെ ഇഡി കസ്റ്റഡി കാലാവധി. ബുധനാഴ്ച ബിനീഷിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com