വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം തീരുമാനിക്കാന്‍ നറുക്കെടുപ്പ്

കോണ്‍ഗ്രസിലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് വി​മ​ത​യെ അ​നു​ന​യി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.
വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം തീരുമാനിക്കാന്‍ നറുക്കെടുപ്പ്

കോ​ട്ട​യം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സ്‌ വി​മ​ത​യാ​യി മ​ത്സ​രി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ൻറെ പി​ന്തു​ണ​ യു​ഡി​എ​ഫിന്. കോണ്‍ഗ്രസിലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് വി​മ​ത​യെ അ​നു​ന​യി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

അ​ഞ്ച് വ​ര്‍​ഷം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍ സ്ഥാ​നം ലഭിച്ചാൽ മാ​ത്ര​മെ യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​ക​യു​ള്ളുവെന്ന് ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ നേരത്തെ അ​റി​യി​ച്ചിരുന്നു. ഇ​തോ​ടെ നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അംഗബലം തുല്യമായി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ആ​രു ഭ​രി​ക്കു​മെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com