പ്രശസ്ത ടി വി ജേര്ണലിസ്റ് ബർഖ ദത്തിന് കേരള മീഡിയ അക്കാഡമിയുടെ ദേശിയ മാധ്യമ പ്രതിഭ പുരസ്‌കാരം

കോവിഡ് കാലത്തേ ധീര മാധ്യമപ്രവർത്തനമാണ് അവാർഡിന് അർഹയാക്കിയത്.
പ്രശസ്ത ടി വി ജേര്ണലിസ്റ് ബർഖ  ദത്തിന് കേരള  മീഡിയ അക്കാഡമിയുടെ ദേശിയ മാധ്യമ പ്രതിഭ പുരസ്‌കാരം

കൊച്ചി: പ്രശസ്ത ടി വി ജേര്ണലിസ്റ് ബർഖ ദത്തിന് കേരള മീഡിയ അക്കാഡമിയുടെ 2020 -ലെ ദേശിയ മാധ്യമ പ്രതിഭ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോവിഡ് കാലത്തേ ധീര മാധ്യമപ്രവർത്തനമാണ് അവാർഡിന് അർഹയാക്കിയത്.

മഹാമാരിയുടെ ഒന്നാം തരംഗം വീശിയടിച്ചപ്പോൾ തന്നെ അവർ കാശ്മീർ മുതൽ കേരളം വരെ റോഡ് മാർഗം സഞ്ചരിച്ച് അവർ മീഡിയ ടീമിനെ നയിച്ചു. അത്തരത്തിലുള്ള മാധ്യമപ്രവർത്തനം ലോകത്തിന് തന്നെ പുത്തൻ ഉണർവെന്നും ജൂറി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com