എറണാകുളം ജില്ലയിൽ ബാറുകളുടെ കാര്യത്തിലുള്ള നിബന്ധന പുതുക്കി

അബ്കാരി നിയമപ്രകാരം ടേക്ക് എവേ / പാർസൽ കൗണ്ടറുകൾ അനുവദിക്കാൻ പറ്റാത്തതിനാൽ ബാറുകൾക്ക് രാത്രി 7.30 വരെ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് പ്രവർത്തിക്കാം.
എറണാകുളം ജില്ലയിൽ ബാറുകളുടെ കാര്യത്തിലുള്ള നിബന്ധന പുതുക്കി

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയിരുന്നു .എന്നാൽ ബാറുകളുടെ കാര്യത്തിൽ ഈ ഉത്തരവ് പുതുക്കി.

അബ്കാരി നിയമപ്രകാരം ടേക്ക് എവേ / പാർസൽ കൗണ്ടറുകൾ അനുവദിക്കാൻ പറ്റാത്തതിനാൽ ബാറുകൾക്ക് രാത്രി 7.30 വരെ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് പ്രവർത്തിക്കാം.

നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാൻ ഡെപ്യൂട്ടി എക്‌സ്സൈസ് കമ്മീഷറേ ചുമതലപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ അടുത്ത ഞായർ വരെ നിയന്ത്രങ്ങൾ നീട്ടിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com