അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്നാണ് ആരോപണം
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം. കാ​ര​റ ഊ​രി​ലെ നി​സാം-​റാ​ണി ദ​മ്ബ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്നാണ് ആരോപണം.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ വൈ​കി​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​ന്‍ വൈ​കി​യ​താ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com