എൽ ഡി എഫ് സ്ഥാനാർഥി പി വി ശ്രീനിജന്റെ പേരിൽ 10 .59 കോടി രൂപയുടെ ആസ്തി

മക്കളുടെ പേരിൽ 31 .60 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് .ഇത് കൂടാതെ കാർഷികേതര ഭൂമിയും ശ്രീനിജന്റെ പേരിലുണ്ട് .
എൽ ഡി എഫ് സ്ഥാനാർഥി പി വി ശ്രീനിജന്റെ പേരിൽ 10 .59  കോടി രൂപയുടെ ആസ്തി

കൊച്ചി :കുന്നത്ത് നാട്ടിലെ എൽ ഡി എഫ് സ്ഥാനാർഥി പി വി ശ്രീനിജന്റെ പേരിൽ 10 .59 കോടി രൂപയുടെ ആസ്തി .ഭാര്യക്ക് 4 .07 കോടിയുടെ ആസ്തിയുണ്ട് .ശ്രീനിജന്റെയും ഭാര്യയുടെയും കയ്യിൽ 25 ,000 രൂപ വീതമുണ്ട് .

ശ്രീനിജന്റെ പേരിൽ വിവിധ ബാങ്കുകളിലായി 61 .70 ലക്ഷം രൂപയുടെ ആസ്തിയും 13 .03 ലക്ഷം രൂപയുടെ പോളിസിയും ഉണ്ട് .ഭാര്യയുടെ പേരിൽ വിവിധ ബാങ്കുകളിലായി 84 .99 ലക്ഷം നിക്ഷേപമുണ്ട് .മക്കളുടെ പേരിൽ 31 .60 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് .ഇത് കൂടാതെ കാർഷികേതര ഭൂമിയും ശ്രീനിജന്റെ പേരിലുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com