വനിത എസ്‌ഐയ്ക്ക് നേരെ കൈയ്യേറ്റം; അഭിഭാഷകന്‍ അറസ്റ്റില്‍

രാമപുരം എസ്‌ഐ എപി ഡിനിയെയാണ് അഭിഭാഷകനായ വിപിന്‍ ആന്റണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്.
വനിത എസ്‌ഐയ്ക്ക് നേരെ കൈയ്യേറ്റം; അഭിഭാഷകന്‍ അറസ്റ്റില്‍

കോട്ടയം: വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം എസ്‌ഐ എപി ഡിനിയെയാണ് അഭിഭാഷകനായ വിപിന്‍ ആന്റണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാലാണ് ഇയാള്‍ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.

Related Stories

Anweshanam
www.anweshanam.com