ആയുധങ്ങളുമായി പോയ ആര്‍മി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
Kerala

ആയുധങ്ങളുമായി പോയ ആര്‍മി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

ഇന്നലെ രാത്രി കുണ്ടന്നുര്‍ പാലത്തില്‍ വെച്ചാണ് ലോറി കാറുമായി കൂട്ടിയിടിച്ചത്.

News Desk

News Desk

കൊച്ചി: കൊച്ചി തുറമുഖത്തു നിന്നും മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആര്‍മി ലോറി അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി കുണ്ടന്നുര്‍ പാലത്തില്‍ വെച്ചാണ് ലോറി കാറുമായി കൂട്ടിയിടിച്ചത്. അപകടമറിഞ്ഞ് പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

Anweshanam
www.anweshanam.com